സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തന സജ്‌ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്‌ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍...
മൂന്ന് സ്വതന്ത്രരുടെ പിന്തുണ; ഗോവയിൽ ബിജെപി സർക്കാർ തിങ്കളാഴ്‌ച അധികാരമേൽക്കും
പനാജി: ഗോവയിൽ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണക്കാൻ തയ്യാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ...
ഒരിക്കല്‍ കെജ്‌രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; എഎപി
ഡെല്‍ഹി: പഞ്ചാബിലെ ജയത്തിന് പിന്നാലെ ആംആദ്‌മി ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്‌താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനത്തേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരിക്കല്‍...
ഞങ്ങൾക്ക് ഇന്ന് ദുർദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ; വിടി ബൽറാം
തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വിടി ബൽറാം. തങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നും ബൽറാം...
തീരുമാനം ജനങ്ങളുടേത്, വിധി അംഗീകരിക്കുന്നു; ആം ആദ്‌മിക്ക് ആശംസയറിയിച്ച് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം...
പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയത്തിലേക്ക് അടുക്കുമ്പോൾ, സംസ്‌ഥാനത്ത് ഒരു 'വിപ്ളവം' കൊണ്ടുവന്നതിന് ജനങ്ങളെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ധുരി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്ന പാർട്ടിയുടെ...
ചിമ്പുവിന്റെ മാനനഷ്‌ട കേസ്; നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പിഴ
തെന്നിന്ത്യന്‍ ചലച്ചിത്ര നടൻ ചിമ്പു നല്‍കിയ മാനനഷ്‌ട കേസില്‍ നിര്‍മാതാക്കളുടെ സംഘനയ്‌ക്ക് പിഴ ചുമത്തി തമിഴ്‌നാട് ഹൈക്കോടതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനാണ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ...
ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി...







































