തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു
കൊച്ചി: പ്രാർഥനകൾ സഫലമായി, തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിൽസ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും തുടർചികിൽസ നടത്തുക.
കുട്ടിയുടെ...
യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ല, ചർച്ച പുരോഗമിക്കുന്നു; റഷ്യ
മോസ്‌കോ: യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ. യുക്രൈനിലെ സംഘർഷം പരിഹരിക്കുന്നതിനായി കീവിൽ നിന്നുള്ള ഉദ്യോഗസ്‌ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും റഷ്യ പറഞ്ഞു. “ചില പുരോഗതി ഉണ്ടായിട്ടുണ്ട്,”- കീവുമായുള്ള മൂന്ന് റൗണ്ട് ചർച്ചകളെ പരാമർശിച്ച്...
തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്.
റഷ്യ-യുക്രൈന്‍...
20,000ത്തിലധികം പേരെ ഒഴിപ്പിച്ചു; ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ
ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം ട്രെയിൻ മാർഗം ലിവീവിയയിൽ...
എച്ച്എൽഎൽ ലേലം; പ്രധാനമന്ത്രിയ്‌ക്ക് കത്തയക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: എച്ച്എൽഎൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍...
രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം
ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്....
ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ
തിരുവനന്തപുരം: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജീവന്‍ നല്‍കിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം...
വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി...







































