നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൂടാതെ തുടരന്വേഷണം പൂർത്തിയാക്കാൻ ഏപ്രിൽ 15 വരെ സമയം നീട്ടി നൽകുകയും ചെയ്‌തു. ഇതോടെ...
4 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കീവ്: യുക്രൈനിലെ 4 നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതൽ വെടിനിർത്തൽ നിലവിൽ വരും....
നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസി നിരക്കുകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിച്ചു. ഇതോടെ വോള്‍വോ, സൂപ്പര്‍ എക്‌സ്‍പ്രസ്, എക്‌സ്‍പ്രസ് ടിക്കറ്റുകള്‍ക്ക് ഇന്ന് മുതൽ പഴയ നിരക്ക് തന്നെ നല്‍ക്കേണ്ടി വരും. സർവീസുകൾ...
തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങൾ; പരിഹാര സെല്ലുകൾ ഭാവനയിൽ മാത്രമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള പരാതി പരിഹാര സെല്ലുകള്‍ പലപ്പോഴും ഭാവനയിൽ ഒതുങ്ങുന്നുവെന്ന് സംസ്‌ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇത്തരം പീഡനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അതിന്...
വർക്കലയിൽ വീടിന് തീപിടിച്ച സംഭവം; മരണകാരണം പുക ശ്വസിച്ചതാണെന്ന് ഫയർഫോഴ്‌സ്
തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ മരണകാരണം പുക ശ്വസിച്ചതാണെന്ന് വ്യക്‌തമാക്കി ഫയർഫോഴ്‌സ്. പൊള്ളലേറ്റതല്ല മറിച്ച്, പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ മുഴുവൻ കാർബൺ...
തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ...
കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്‌ഥാനത്തെ ലാബുടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാബുടമകളുടെ അഭിപ്രായം പരിഗണിക്കാതെയാണ് നിരക്ക് കുറച്ച നടപടി സർക്കാർ സ്വീകരിച്ചതെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്....
എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ
മുംബൈ: ഇന്ത്യക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് റഷ്യ. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ- വ്യവസായ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനിടെയാണ് റഷ്യൻ എണ്ണക്കമ്പനികളുടെ നീക്കം. ബ്രെന്റ്...







































