Thu, Aug 20, 2026
35 C
Dubai

സെലെന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോദി; 50 മിനിട്ട് ഫോണിൽ സംസാരിച്ചു

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട്...

സ്‌ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്‌ത്രീകളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. 'നല്ലൊരു നാളേക്കായി സുസ്‌ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ...

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 31ന്; മൂന്ന് സീറ്റ് കേരളത്തിൽ

ന്യൂഡെൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. ആറ് സംസ്‌ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഒഴിവ് വരുന്ന 13 സീറ്റുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. കേരളത്തിന് പുറമെ...

ലോകത്തിൽ ഏറ്റവുമധികം സ്‌റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ

കോട്ടയം: ലോകത്തേറ്റവും സ്‌റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്‌ഥലമായി കേരളം മാറണമെന്ന് സംസ്‌ഥാന യുവജനക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റർ സെന്റര്‍ അഥവാ...

ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി

'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്‌ണ ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ അതിജീവിതയ്‌ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ രംഗത്തെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഡബ്ള്യുസിസി നിലപാട് വ്യക്‌തമാക്കിയത്‌. തൊഴിലിടങ്ങളിലെ ലൈംഗിക...

ഗൂഢാലോചന കേസ്; നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് റോഷൻ. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ...

റെക്കോർഡ് തകർച്ചയിൽ രൂപ; സ്വർണ വില കുതിക്കുന്നു

ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്‌ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ ഉയർച്ചയാണ് രൂപയുടെ ഇടിവിന് കാരണമായത്. ഓഹരി വിപണിയിലെ വിൽപന...

സെലെൻസ്‌കിക്ക് നന്ദി പറഞ്ഞ് മോദി; സുമിയിലെ ഒഴിപ്പിക്കലിന് സഹായം തേടി

ന്യൂഡെൽഹി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന്...
- Advertisement -