Thu, Aug 20, 2026
35 C
Dubai

സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

കൊച്ചി: നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇത് സംബന്ധിച്ച...

ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കീവ്: യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വിദ്യാർഥിയെ കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്. വിദ്യാർഥിയുടെ...

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. സപ്പോരിജിയയിലെ ആണവ നിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. ഇവിടെ...

ഒഡേസയിൽ കനത്ത ഏറ്റുമുട്ടൽ; ചെർണിവിൽ മരണം 33 ആയി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം കടുപ്പിച്ച് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ...

രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി

ഡെൽഹി: റഷ്യൻ ആക്രമണം നടക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ചയെ വിമർശിക്കുന്ന വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ രൂക്ഷ...

ഓപ്പറേഷൻ ഗംഗ; ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ എത്തിക്കും

ന്യൂഡെൽഹി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 10നുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത...

ഹംഗറിയിൽ കുടുങ്ങിയ ഗായത്രി ഉൾപ്പടെയുള്ള വിദ്യാർഥികൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഡെൽഹി: യുക്രൈനിൽ നിന്ന് വിവിധ മാർഗങ്ങളിൽ ഹംഗറിയിലെത്തി അവിടെ എയർപോർട്ടിൽ കുടുങ്ങിയ വിദ്യാർഥികളുടെ ഒരു സംഘം നാട്ടിലേക്ക് തിരിച്ചു. ആദ്യം ലഭ്യമായ വിവരമനുസരിച്ച് 150ഓളം വിദ്യാർഥികൾ എന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, ടെർമിനലിന്റെ...

യുക്രൈനിൽ നിന്നുള്ള 150ഓളം ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിൽ പെട്ടുകിടക്കുന്നു

കീവ്: യുക്രൈനിൽ നിന്നുള്ള 150 ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടു മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് ഹംഗറി എയർപോർട്ടിൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇതുവരെ ഈ വിദ്യാർഥികളിലേക്ക് എത്തിയിട്ടില്ല. അപകടകരമായ...
- Advertisement -