മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ
എറണാകുളം: കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ മീ ടു ബലാൽസംഗ ആരോപണങ്ങളിൽ പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് വ്യക്‌തമാക്കി കമ്മീഷണർ. ഫോണിലൂടെ പരാതി ലഭിച്ചാൽ പോലും കേസെടുക്കുമെന്നും, നിലവിൽ പോലീസ് അതിജീവിതകളുമായി സംസാരിക്കുന്നുണ്ടെന്നും കമ്മീഷണർ...
യുക്രൈനിലുള്ള റഷ്യയുടെയും റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം
കീവ്: യുക്രൈനിലുള്ള റഷ്യയുടെയും, റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ യുക്രൈനിൽ തുടരുന്ന അധിനിവേശത്തിൽ നിന്ന് പിൻമാറാനോ സൈന്യത്തെ...
വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി
എറണാകുളം: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8ആം തീയതി സ്‌ത്രീകൾക്ക് മാത്രമായി വിനോദയാത്ര നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് വനിതകൾക്കായി യാത്ര...
കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി
തിരുവനന്തപുരം: പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്‌എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു.
പരീക്ഷ...
വെൺമണി ഇരട്ടകൊലപാതക കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി-ശിക്ഷാ വിധി നാളെ
ആലപ്പുഴ: വെൺമണി ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്‌ളാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചത്. പ്രതികൾക്കുള്ള...
തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന്...
യുക്രൈനിൽ നിന്നും 167 വിദ്യാർഥികൾ കൂടി കൊച്ചിയിൽ എത്തി
എറണാകുളം: സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള 167 വിദ്യാർഥികൾ കൂടി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. വൈകുന്നേരം 5 മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്....







































