രോഗബാധ 2,846, പോസിറ്റിവിറ്റി 7.02%, മരണം 2
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,523 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,846 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,283 പേരും കോവിഡ് മരണം...
തിരുവല്ലം കസ്‌റ്റഡി മരണം; പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകി
തിരുവനന്തപുരം: ജില്ലയിൽ തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരണപ്പെട്ട സുരേഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സബ് കളക്‌ടറുടെ സാന്നിധ്യത്തിൽ ഇൻക്വിസ്‌റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്‌റ്റുമോർട്ടത്തിനായി...
5700ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; യുക്രൈൻ
കീവ്: അധിനിവേശത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5710 റഷ്യൻ സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ. 200ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി രാജ്യത്തെ ജനറൽ സ്‌റ്റാഫിന്റെ വക്‌താവ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിൽ...
ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല; കർണാടകയിൽ വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു
ശിവമോഗ: ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് പിയു വിദ്യാർഥികള്‍ പ്രാക്‌ടിക്കല്‍ പരീക്ഷയെഴുതാതെ മടങ്ങി. പത്തോളം വിദ്യാർഥിനികളാണ് തിങ്കളാഴ്‌ച ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. ശിവമോഗ ജില്ലയിലെ...
യുക്രൈനിൽ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം നടത്തി റഷ്യ; ആളപായമില്ല
കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ. കീവിന് സമീപത്തെ പ്രസവാശുപത്രിയിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് ആശുപത്രി സിഇഒ വ്യക്‌തമാക്കി.
ബുസോവ...
ന്യൂനപക്ഷ വർഗീയതയെ ശക്‌തമായി ചെറുക്കണം; സിപിഎം പ്രവർത്തന റിപ്പോർട്
കൊച്ചി: ന്യൂനപക്ഷ വർഗീയതയെ ശക്‌തമായി ചെറുക്കണമെന്ന് സിപിഎം സംസ്‌ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്‌ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു....
റഷ്യൻ ഷെല്ലാക്രമണം; ഇന്ത്യൻ വിദ്യാർഥി യുക്രൈനിൽ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയായ നവീൻ ശേഖരപ്പയാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഖർഖീവിൽ നിന്നും ട്രെയിനിൽ കയറാനായി...
കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷ മാറ്റിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇതോടെയാണ് സർവകലാശാല പരീക്ഷാഭവൻ...







































