Fri, Aug 21, 2026
39 C
Dubai

ബെലാറുസ് റഷ്യക്ക് ഒപ്പം; ആണവായുധ മുക്‌ത പദവി നീക്കി

മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി....

യുക്രൈനിൽ നിന്ന് 249 ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി

ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്‌റ്റിൽ നിന്നെത്തിയ വിമാനമാണ് ഡെൽഹിയിലിറങ്ങിയത്. ഇന്നലെ പുലർച്ചെ 2.45ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം തലസ്‌ഥാന നഗരിയിൽ എത്തിയിരുന്നു. ഇതിൽ...

സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വകുപ്പ് മാറ്റവും ഉണ്ടാകില്ലെന്ന് കോടിയേരി വ്യക്‌തമാക്കി. സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കെടി ജലീലും മുസ്‌ലിം...

റഷ്യ-യുക്രൈൻ യുദ്ധം; നിലപാട് ആവർത്തിച്ച് ഇന്ത്യ, യുഎൻ രക്ഷാസമിതി വോട്ടെടുപ്പിൽ വിട്ടു നിന്നു

ന്യൂഡെൽഹി: യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും നിലപാട് ആവർത്തിച്ച് ഇന്ത്യ. യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ്...

മണിപ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; കനത്ത ജാഗ്രത

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. രണ്ട് ദിവസം മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ...

സിപിഎം സംസ്‌ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാവും

കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്‌ഥാന സെക്രട്ടറിയേറ്റ്, സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട് അംഗീകരിക്കുകയാണ് സെക്രട്ടറിയേറ്റ്-സംസ്‌ഥാന...

അഞ്ച് രാജ്യങ്ങൾ വഴി രക്ഷാ ദൗത്യം; രണ്ട് വിമാനങ്ങൾ ഇന്ന് എത്തും

ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം, ഓപ്പറേഷൻ ഗംഗ ഇന്നും തുടരും. യുക്രൈന്റെ കൂടുതൽ അതിർത്തി വഴി രക്ഷാ ദൗത്യം നടത്താനാണ് നീക്കം....

രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടാവുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവി‍ഡ് നാലാം തരം​ഗം ജൂണിൽ ഉണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. മൂന്നാം തരം​ഗത്തിൽ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ...
- Advertisement -