തിരുവനന്തപുരത്തെ ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടുത്തം; ഒരാൾ മരിച്ചു
തിരുവനന്തപുരം: ജില്ലയിലെ വെമ്പായത്ത് ഹാർഡ്‌വെയർ സ്‌ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. വെമ്പായം ചെറുമുക്ക് സ്വദേശിയായ നിസാം ആണ് മരിച്ചത്. നിലവിൽ കെട്ടിടത്തിലുണ്ടായ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വെമ്പായം-കന്യാകുളങ്ങര റോഡിൽ എഎൻ ഹാർഡ്‌വെയർ എന്ന...
രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ. എസ്‌ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16ആം വാർഡിൽ തോപ്പുവെളി വീട്ടിൽ അജി എം, എസ്‌ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ്...
അതിർത്തികൾ അടയ്‌ക്കാൻ തീരുമാനിച്ച് യുക്രൈൻ; 28 മുതൽ പ്രവേശനമുണ്ടാകില്ല
കീവ്: റഷ്യ യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്‌ക്കുകയാണെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷ്‌മിഹാൽ. ഫെബ്രുവരി 28ആം തീയതി മുതൽ റഷ്യയിലേക്കും, ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്.
അതിർത്തികൾ...
യുദ്ധം കടുപ്പിച്ച് റഷ്യ; എണ്ണ സംഭരണ ശാലക്കും വാതക പൈപ്പ് ലൈനിനും നേരെ ആക്രമണം,...
കീവ്: നാലാം ദിവസവും യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന്...
തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ചൊവ്വാഴ്‌ചയോടെ മഴ ശക്‌തമാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിലും, മധ്യ കേരളത്തിലും ചൊവ്വാഴ്‌ചയോടെ മഴ ശക്‌തമാകുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും ചക്രവാതച്ചുഴി രൂപം കൊണ്ടതിന്റെ പശ്‌ചാത്തലത്തിലാണ് മഴ ശക്‌തമാകുന്നത്.
അതേസമയം ചക്രവാതച്ചുഴി...
‘ഓപ്പറേഷൻ ഗംഗ’; ആശ്വാസ തീരമണഞ്ഞ് കൂടുതൽ പേർ
ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് കൂടുതൽ പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 'ഓപ്പറേഷൻ ഗംഗ' വഴിയാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നത്. റൊമേനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന്...
തിരുവനന്തപുരം വെമ്പായത്ത് വൻ തീപ്പിടുത്തം
തിരുവനന്തപുരം: തലസ്‌ഥാന നഗരിക്കടുത്ത് വെമ്പായത്ത് വൻ തീപ്പിടുത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ളംബിംഗ് സാനിറ്ററി ഇലക്‌ട്രിക്കൽസ് കടയിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ...
റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി; 19 മലയാളികൾ
മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്.
ഇന്ത്യൻ സമയം...








































