യുപിയിൽ ബിജെപി 300ലധികം സീറ്റുകൾ നേടും; അമിത് ഷാ
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 403 നിയമസഭാ സീറ്റില്‍ 300ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്‌ഥാനത്ത് സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍...
മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി
കോഴിക്കോട്: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച 'മാദ്ധ്യമ...
പരിക്കേറ്റ രണ്ടര വയസുകാരി കണ്ണ് തുറക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി
കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ തുടരുന്നു. കുട്ടിയുടെ വലത് തലച്ചോറിന്റെ നീർക്കെട്ടിൽ കുറവുണ്ട്. എന്നാൽ ഇടത് തലച്ചോറിന്റെ നീർക്കെട്ടിൽ മാറ്റമില്ല. കുട്ടി എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടില്ല. കണ്ണ് തുറക്കാനും ആഹാരം...
യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ
കീവ്: ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്‌ഥിതി വ്യത്യസ്‌തമല്ല. റഷ്യ യുക്രൈനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേക്കും...
യുക്രൈനിലെ മിലിറ്റോപോൾ കീഴടക്കി റഷ്യ; സൈന്യം സെൻട്രൽ കീവിലേക്ക്
കീവ്: റഷ്യൻ സൈന്യം യുക്രൈനിൽ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രൈനിലെ തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയ മിലിറ്റോപോൾ. നിലവിൽ റഷ്യൻ...
ഒഴിപ്പിക്കൽ വേഗത്തിലാക്കണം; യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ പങ്കുവച്ച് രാഹുൽ
ന്യൂഡെൽഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വീഡിയോയിൽ, ബെംഗളൂരു സ്വദേശികളായ രണ്ട് ഇന്ത്യൻ...
സംസ്‌ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഉൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ഫെബ്രുവരി 27ആം തീയതി ഞായറാഴ്‌ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....
യുക്രൈനില്‍ നിന്നും ഡെൽഹിയിൽ എത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കും; നോര്‍ക്ക
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡെൽഹിയിൽ തിരിച്ചെത്തുന്നവരെ സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക അറിയിച്ചു. യാത്രാ ചിലവ് സംസ്‌ഥാനം വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്‌ണൻ വ്യക്‌തമാക്കി.
യുക്രൈനിൽ നിന്ന് റൊമേനിയ...








































