ഒരു മാസം പിന്നിട്ടു; ടിപ്പറിടിച്ച് തകർന്ന ക്യാമറകളും ലൈറ്റുകളും പുനഃസ്‌ഥാപിക്കാതെ കുതിരാൻ
തൃശൂർ: കുതിരാൻ തുരങ്കത്തിൽ സിസിടിവി ക്യാമറകളും, ലൈറ്റുകളും നശിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ പുസ്‌ഥാപിച്ചിട്ടില്ല. കഴിഞ്ഞ മാസം 20ആം തീയതി ടിപ്പർ ലോറി ഇടിച്ചാണ് ഇവ നശിച്ചത്. അപകടം സംഭവിച്ച് ഒരു...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ അടിസ്‌ഥാനത്തിലാണ്...
കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
2014ല്‍...
എയർ ഇന്ത്യ വിമാനം റുമാനിയയിൽ; ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി
ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർ ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡെൽഹിയിലേക്കും മുംബൈയിലേക്കുമാണ് ആളുകളെ എത്തിക്കുക. കൂടുതൽ പേരെ യുക്രൈൻ അതിർത്തിയിൽ എത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്....
വീണ്ടും 10,000 കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ 255 മരണം
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 10,000ത്തിന് മുകളില്‍. 11,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ്...
സ്‌ത്രീവിരുദ്ധ പരാമർശം; സിപി മാത്യുവിന് മഹിളാ കോൺഗ്രസിന്റെ പിന്തുണ
തൊടുപുഴ: ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സിപി മാത്യുവിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ്. മാത്യുവിന്റെ പ്രസംഗം സിപിഎം വളച്ചൊടിക്കുകയായിരുന്നു എന്നും...
റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്
കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. അതിർത്തി...
45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് രണ്ടുതവണ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന്...








































