കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പാർട്ടി സമ്മേളനങ്ങൾ; ഹരജി തള്ളി ഹൈക്കോടതി
എറണാകുളം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌ഥാനത്ത് രാഷ്‌ട്രീയ പാർട്ടികളും മറ്റ് സംഘടനകളും നടത്തുന്ന സമ്മേളനങ്ങളും യോഗങ്ങളും തടയണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച ഹരജിയാണ്...
നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന
കാക്കനാട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ് എന്നിവരെ വീണ്ടും ശബ്‌ദ പരിശോധനക്ക് വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞഞ്‌ജലി സ്‌റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന.
കേസിലെ...
റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: റഷ്യയുടെ സ്വകാര്യ വിമാനങ്ങൾ നിരോധിച്ച് ബ്രിട്ടൺ. ഒരു റഷ്യൻ സ്വകാര്യ ജെറ്റിനും യുകെ വ്യോമാതിർത്തിയിൽ പറക്കാനോ താഴെയിറങ്ങാനോ കഴിയില്ലെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
'പുടിന്റെ നടപടികൾ നിയമവിരുദ്ധമാണ്,...
യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്നെത്തും; 17 മലയാളികളും
കീവ്: യുദ്ധസാഹചര്യം രൂക്ഷമായിരിക്കെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടികൾ പുരോഗമിക്കുന്നു. യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തും. സംഘത്തിൽ 17 മലയാളികളുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ...
എറണാകുളം റെയിൽവേ ട്രാക്കിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കൊച്ചി നഗരത്തിലെ പൊന്നുരുന്നിയിലാണ് ട്രാക്കിൽ കരിങ്കല്ലുകൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം...
സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി
ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ...








































