കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; മഹേഷ് മഞ്‌ജരേക്കറിന് എതിരെ കേസ്
മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്‌ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐപിസി സെക്ഷൻ 292, 34, പോക്‌സോ സെക്ഷൻ...
ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു; കൊലയാളി രക്ഷപെട്ടു
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി...
ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത
ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് ഇൻകം ടാക്‌സ് മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌ഥിതിഗതികൾ മാറിയിരിക്കുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത് ആളുകളെ...
പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 13,166 കോവിഡ് ബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 13,166 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 26,988 ആളുകൾ പുതുതായി രോഗമുക്‌തരാകുകയും...
റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ; ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡണ്ട്
കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡണ്ട് വോളോദിമിർ സെലെൻസ്‌കി. നിലവിൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനമായ കീവ് ലക്ഷ്യമാക്കിയാണ്...
എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി
വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക...
ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി
കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി....
ട്രെയിൻ യാത്ര ചെയ്യാൻ പോലീസുകാരും ടിക്കറ്റ് എടുക്കണം; ദക്ഷിണ റെയിൽവേ
ചെന്നൈ: ടിക്കറ്റെടുക്കാതെ ഇനിമുതൽ പോലീസുകാർക്ക് ട്രെയിൻ യാത്ര നടക്കില്ലെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാർ യാത്രക്കാരുടെ സീറ്റുകളിൽ സ്‌ഥാനം പിടിക്കുന്നത് വ്യാപകമായതോടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.
ഇനിമുതൽ പോലീസ്...








































