റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്; ആണവായുധം നാറ്റോയുടെ പക്കലുണ്ടെന്ന് ഓർക്കണം
പാരിസ്: യുക്രൈനിൽ യുദ്ധം കടക്കുന്നതിനിടെ റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്ക വ്യക്‌തമാക്കി. നേരത്തെ...
യുദ്ധത്തിനെതിരെ ജനം; റഷ്യൻ നഗരങ്ങളിൽ ഉൾപ്പടെ ശക്‌തമായ പ്രതിഷേധം
മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷത്തെ തുടർന്ന് പ്രതിഷേധം ശക്‌തമാകുന്നു. റഷ്യൻ നഗരങ്ങളിൽ ഉൾപ്പടെയാണ് പ്രതിഷേധം തുടരുന്നത്. റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. മാദ്ധ്യമ...
മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ
പാറ്റ്‌ന: മുസ്‌ലിം പൗരൻമാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരൻമാരായി തുടരാമെന്നാണ് എംഎൽഎയുടെ അഭിപ്രായം. രാജ്യത്തെ മുസ്‌ലീങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍...
ജോർജ് ഫ്‌ളോയിഡ് വധക്കേസ്; മൂന്ന് യുഎസ് പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി
സെയിന്റ് പോൾ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. തോമസ് കെ ലെയ്‌ൻ (36), ടൗ താവോ...
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; 4 അയൽ രാജ്യങ്ങൾ വഴി നാട്ടിലെത്തിക്കാൻ നീക്കം
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സാധ്യതകൾ പരിശോധിച്ച് ഇന്ത്യ. യുക്രൈന്റെ 4 അയൽ രാജ്യങ്ങൾ വഴി കുടുങ്ങിയ ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. പോളണ്ട്, ഹംഗറി, റുമാനിയ, സ്ളോവാക്യ...
യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ
മോസ്‌കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്‌തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം
ന്യൂഡെല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഹംഗറി-യുക്രൈന്‍ അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിലവിൽ 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍...
ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി 26ന് ആരംഭിക്കും. മേളയിലെ തിരഞ്ഞെടുത്ത...








































