കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച; അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍
കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ അടിയന്തര നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു....
സിൽവർ ലൈൻ അനിവാര്യം; ക്യാംപയിനുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്‌ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാംപയിന്‍ സംഘടിപ്പിക്കും. സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്‌ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്നവരാണ്.
വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ...
തമിഴ്‌നാട്; 308 വാർഡുകളിൽ വിജയം നേടി ബിജെപി
ചെന്നൈ: തമിഴ്‌നാട് നഗര- തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം. സംസ്‌ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്‌താവിച്ചു....
‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പതിവ്; സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്‌ഥാനത്ത് വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചോദ്യം ചെയ്‌ത് പ്രതിപക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി...
ഒളിവിലല്ല, മാറിനിൽക്കുന്നത് ഭയം മൂലം- കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ
എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്ന് ആന്റണി ടിജിൻ. താൻ ഒളിവിൽ അല്ലെന്നും, പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആന്റണി...
വിസി പുനർനിയമനം; അപ്പീൽ തള്ളി ഹൈക്കോടതി, ഹരജിക്കാർ സുപ്രീം കോടതിയിലേക്ക്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍...
സിൽവർ ലൈൻ ബാധ്യതയാകില്ല; പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർക്കാരിന് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട കാര്യമില്ല. വിദേശ വായ്‌പയുടെ വിശദാംശങ്ങൾ ചർച്ച...
നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ...








































