ബെംഗളൂരുവിലെ റോഡ് ഇനി നടൻ പുനീത് രാജ്‌കുമാറിന്റെ പേരിൽ അറിയപ്പെടും
ബെംഗളൂരു: അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന് ആദരമായി ബെംഗളൂരുവിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്‌ഷൻ മുതല്‍ ബന്നാര്‍ഘട്ട...
വാഹനാപകടം; മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ മരിച്ചു
എറണാകുളം: മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റായിരുന്നു ജോർജ്. ടെസ്‌പുരിൽ നിന്ന്...
യുക്രെയ്‌നിൽ നിന്ന് എയർ ഇന്ത്യ സർവീസ്; ബുക്കിങ് ആരംഭിച്ചു
ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുകയാണ് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് ലഭിക്കാത്തതും പ്രതിസന്ധിയായി. ഇതിനിടെ യുക്രെയ്‌നിൽ നിന്ന് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് എയർ...
അങ്കണവാടി കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം; അപലപനീയമെന്ന് മന്ത്രി
തിരുവനന്തപുരം: അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം...
ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി
തിരുവനന്തപുരം: ഡീസൽ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസിയുടെ നീക്കം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ...
മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് വാര്‍ഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദര്‍ശിക്കുകയും, കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും സീനിയര്‍ ഡോക്‌ടർമാരുടെ...
മുല്ലപ്പെരിയാറിൽ പുതിയ ഡാം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ മുല്ലപ്പെരിയാർ ഡാം വിഷയം സുപ്രീം കോടതിയിലേക്ക്. തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്നാണ്...
രോഗബാധ 7,780, പോസിറ്റിവിറ്റി 12.31%, മരണം 18
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,192 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,780 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,134 പേരും കോവിഡ് മരണം...








































