Mon, Aug 24, 2026
37 C
Dubai

വഹാബ് പക്ഷത്തിന് എതിരെ നടപടിക്ക് ഒരുങ്ങി ഐഎൻഎൽ ദേശീയ നേതൃത്വം

കോഴിക്കോട്: സമാന്തര കമ്മിറ്റിയുണ്ടാക്കി ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തിച്ച അബ്‌ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത മുന്‍ പ്രസിഡണ്ട് എപി അബ്‌ദുള്‍ വഹാബിനേയും കൂട്ടരേയും പാര്‍ട്ടിയില്‍...

നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപനം ഒമ്പത് മണിക്ക്

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനത്തിന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഒപ്പിടാൻ...

കെജ്‌രിവാളിന് എതിരായ ‘വിഘടനവാദ’ ആരോപണങ്ങൾ അന്വേഷിക്കണം; പ്രധാനമന്ത്രിയോട് ചന്നി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കവി കുമാർ വിശ്വാസ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി...

വിൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടി-20 മൽസരം ഇന്ന്

കൊൽക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 6.30നാണ് മൽസരം ആരംഭിക്കുക. മൂന്ന് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ്...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ്...

വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി...

ഡെൽഹിയിൽ ആളൊഴിഞ്ഞ വീടിന് സമീപത്ത് ബോംബ്; സുരക്ഷ ശക്‌തമാക്കി പോലീസ്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ആളൊഴിഞ്ഞ വീടിന് മുന്നിൽ നിന്നും ബോംബ് കണ്ടെത്തി. ഡെൽഹിയിലെ സീമാപുരിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന് മുന്നിലെ റോഡിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌ഥലത്തെത്തിയ എൻഎസ്‌ജി...

ഗവർണറെ നിയന്ത്രിക്കുന്നത് ബിജെപി; കടന്നാക്രമിച്ച് കോൺഗ്രസ്

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പേരിലുണ്ടായത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ ബിജെപി വക്‌താവായി അധഃപതിച്ചു. വിവാദം സർക്കാരും ഗവർണറും തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നും സതീശൻ ആരോപിച്ചു. സംസ്‌ഥാനത്തെ ഒരു ബിജെപി...
- Advertisement -