സ്രാവ് ആക്രമണത്തിൽ മരണം; സിഡ്‌നിയിലെ ബീച്ചുകളിൽ സന്ദർശക വിലക്ക്
സിഡ്‌നി: 60 വർഷങ്ങൾക്ക് ശേഷം സിഡ്‌നിയിൽ വീണ്ടും സ്രാവ് ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സിഡ്നിയിലെ ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ സ്രാവുകളെ നിരീക്ഷിക്കുന്നതിനായി ബീച്ചുകളിൽ...
കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു
കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....
യുക്രെയ്‌നിൽ ഷെല്ലാക്രമണം; നാറ്റോ സഖ്യമില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രസിഡണ്ട്
റഷ്യ: യുക്രെയ്‌ൻ അതിർത്തി മേഖലയിൽ യുദ്ധഭീതി പടരുന്നു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്‌താവിച്ചെങ്കിലും യുക്രെയ്‌നോ പാശ്‌ചാത്യ രാജ്യങ്ങളോ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം
തിരുവനന്തപുരം: ഫെബ്രുവരി 21ആം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കളക്‌ടർമാരുമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ അടുത്ത...
ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി. ജാമ്യത്തിൽ ഇറങ്ങിയ ആശിഷ് മിശ്ര തെളിവുകൾ നശിപ്പിക്കുമെന്നും, അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്....
ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം
തിരുവനന്തപുരം: സർക്കാരിനെ ഒരുമണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു.
മുഖ്യമന്ത്രി...
ഡീസൽ വില കുത്തനെ കൂട്ടി; കെഎസ്ആർടിസി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഡീസൽ വില കുത്തനെ കൂട്ടിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ. വലിയ തോതിൽ ഡീസൽ വാങ്ങുന്ന സ്‌ഥാപനങ്ങൾക്കുള്ള ഇന്ധനവില കുത്തനെ കൂട്ടിയതാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് തിരിച്ചടിയയായത്. ലിറ്ററിന് 6.73 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ...
നയപ്രഖ്യാപനത്തിൽ ഒപ്പിടില്ല, ഇടഞ്ഞ് ഗവർണർ; സർക്കാരിന് പ്രതിസന്ധി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിന് കൂടുതൽ പ്രതിസന്ധി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്ന...








































