കരൾ മാറ്റിവെക്കൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കൽ ശസ്‌ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്‌ളാൻ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. ആക്ഷന്‍ പ്‌ളാൻ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കണം....
‘തെറ്റുകൾ തിരുത്താതെ നെഹ്‌റുവിനെ പഴിക്കുന്നു’; ബിജെപിയെ വിമർശിച്ച് മൻമോഹൻ സിങ്
ചണ്ഡീഗഡ്: പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വതന്ത്ര ഇന്ത്യയുടെ...
തിരുവനന്തപുരത്ത് 9ആം ക്‌ളാസ് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത നിലയിൽ
തിരുവനന്തപുരം: ജില്ലയിൽ 9ആം ക്ളാസ് വിദ്യാർഥിനിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പരമുപിള്ള മെമ്മോറിയാൽ ഹൈസ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു 14...
രോഗബാധ 8,655, പോസിറ്റിവിറ്റി 13.39%, മരണം 18
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,650 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,655 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 22,707 പേരും കോവിഡ് മരണം...
ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം; കെഎസ്‌ഇബി സമരം തീർപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്‌ഇബി സമരം തീർക്കാൻ ഫോർമുലയായെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. ചർച്ച പോസിറ്റീവായിരുന്നു. ഭൂമി അനധികൃതമായി നൽകിയെന്ന ആരോപണം പരിശോധിക്കുകയാണ്. ആരോപണത്തിന് രണ്ടുവശമുണ്ട്. അതുകൊണ്ടാണ് പരിശോധനക്ക് വിട്ടത്. ചെയർമാൻ...
ജയലളിതയുടെ വേദനിലയം സ്‌മാരകമാക്കില്ല; ശ്രമം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ വസതിയായ വേദനിലയം സ്‌മാരകമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ. 2017ലാണ് വേദനിലയം സ്‌മാരകമാക്കുമെന്ന് അണ്ണാഡിഎംകെ സർക്കാർ വ്യക്‌തമാക്കിയത്. ഇതിന്റെ ഭാഗമായി 67.90 കോടി രൂപ വകയിരുത്തുകയും...
കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു
കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക്...
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക
ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്ന ആളുകൾക്ക് ഇനിമുതൽ ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി കർണാടക. എന്നാൽ വാക്‌സിൻ സ്വീകരിച്ചത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിനൊപ്പം...








































