കൊച്ചി മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി
ആലുവ: മെട്രോ പാളത്തിനു നേരിയ ചെരിവുള്ളതായി കണ്ടെത്തി. കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെ തുടർന്നു വിശദമായ പരിശോധനയ്‌ക്ക് ഡെൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആർഎൽ സ്വന്തം...
കോട്ടയം പ്രദീപിന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു...
മലബാർ സിമന്റ്സ് എംഡി പുറത്തേക്ക്; തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമെന്ന് സൂചന
പാലക്കാട്: മലബാർ സിമന്റ്സ് എംഡി എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്‌ഥാനത്ത് ഉണ്ടാകൂ എന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നു എന്നാണ് വിശദീകരണം. രാജി...
പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു
പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ്- മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നെറുകയില്‍ കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗനമം.
ഇന്ന്...
കോവിഡ് ഇന്ത്യ; 30,757 പുതിയ കേസുകൾ, കേരളത്തിൽ 12,223 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,757 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായികേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.
67,538 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്....
സംസ്‌ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭാ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നത്...
വിവാഹേതര ബന്ധം ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: സമൂഹത്തിന്റെ കണ്ണിൽ വിവാഹേതര ബന്ധം സദാചാര വിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് വ്യക്‌തമാക്കി ഗുജറാത്ത് ഹൈക്കോടതി. ഇക്കാരണത്താൽ 2013ൽ പിരിച്ചുവിടപ്പെട്ട പോലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25 ശതമാനം നൽകാനും...
ഉൽസവത്തിനിടെ തർക്കം; ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെ...








































