കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യ പ്രതിയായ മൊത്ത കച്ചവടക്കാരൻ അറസ്‌റ്റിൽ
എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട്...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രം...
യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.
ടോൾ ഫ്രീ നമ്പർ – 1800118797
+911123012113
+911123014104
+911123017905
ഫാക്‌സ്:...
ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാൻ, ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടായിസം ഇല്ലാതാവും; മോദി
ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്‌ച നടന്ന റാലിയെ അഭിസംബോധന...
കൂടുതൽ വിമാനങ്ങൾ യുക്രയ്‌നിലേക്ക് പുറപ്പെടുമെന്ന് എംബസി
ന്യൂഡെൽഹി: റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും വ്യക്‌തമാക്കി ഇന്ത്യൻ എംബസി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി...
ഫെബ്രുവരി 21ന് മുൻപ് സ്‌കൂളുകളിൽ ശുചീകരണം പൂർത്തിയാക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അതിന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണ...
ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ലെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. നടൻ ചിരഞ്‌ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ ഇക്കാര്യം വ്യക്‌തമാക്കി...
രോഗബാധ 12,223, പോസിറ്റിവിറ്റി 15.75%, മരണം 25
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,598 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം...








































