Mon, Aug 24, 2026
35 C
Dubai

പോക്‌സോ കേസ്‌; മുൻകൂർ ജാമ്യം തേടി റോയ് വയലാട്ട് അടക്കമുള്ളവർ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരെത്തെ മുൻകൂർ ജാമ്യാപേക്ഷ...

വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിന് അതൃപ്‌തി

തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് സിപിഎം. മുൻ എൽഡിഎഫ് സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വൈദ്യുതി വകുപ്പിന്റെ പ്രകടനം പോരാ എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഘടകകക്ഷി മന്ത്രിക്കെതിരെ സിഐടിയു സംസ്‌ഥാന സെക്രട്ടറി...

യുക്രെയ്‌ൻ ആക്രമിച്ചാൽ ശക്‌തമായി തിരിച്ചടിക്കും; ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: റഷ്യ യുക്രെയ്‌ൻ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സൈന്യം പിൻമാറിയെന്ന റഷ്യയുടെ വാദം ബൈഡൻ തള്ളി. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയിലെ...

വാഹനാപകടം; പഞ്ചാബി നടന്‍ ദീപ് സിദ്ദു മരണപ്പെട്ടു

ഹരിയാന: കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ച് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. 2015ല്‍ 'രംതാ ജോഗി'...

മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ...

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി.എഞ്ചിനിയർ പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ഇടി സുനിൽ കുമാറിനെയാണ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 10,000 രൂപ...

ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി

കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്‌ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ...

ബിജെപിയിലേക്കില്ല; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാര്‍

ന്യൂഡെല്‍ഹി: കോൺഗ്രസിന്റെ നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിപ്പ് ഉള്ളതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍. കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്നും ഈ പോക്ക്...
- Advertisement -