രണ്ടാം കിം ജോങ് ഉന്നിനെ തിരഞ്ഞെടുക്കണോ; ജനങ്ങളോട് ടിക്കായത്ത്
ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി നേതാവ് രാകേഷ് ടിക്കായത്ത്. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ് എന്നായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന.
"ജനങ്ങളെ പ്രതിനിധീകരിക്കുന്ന...
വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച് മോഷണം; യുവാക്കൾ അറസ്‌റ്റിൽ
കൊച്ചി: വാടകയ്‌ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്‌ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുകയും...
കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം...
കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്‌ഥാപിച്ച കാപ്പക്‌സിൽ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എംഡി ആർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പക്‌സിൽ കോടികളുടെ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധനാ...
കാലിത്തീറ്റ കുംഭകോണം; അവസാന കേസിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരൻ
ന്യൂഡെല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു കുറ്റക്കാരനാണെന്ന്...
യുദ്ധഭീഷണി; യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, ഉടൻ രാജ്യം വിടണം
കീവ്: റഷ്യയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾ ഇല്ലാത്തവരും വിദ്യാർഥികളും ഉടൻ തന്നെ യുക്രെയ്‌ൻ വിടണമെന്ന് കീവിലെ ഇന്ത്യൻ...
ടിടിഇയെ അതിഥി തൊഴിലാളികൾ മര്‍ദ്ദിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിന് എറണാകുളം ഹൗറ എക്‌സ്‌പ്രസിലെ ടിക്കറ്റ് എക്‌സാമിനറെ അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി റെയില്‍വേ പോലീസ് അറിയിച്ചു.
പെരുമ്പാവൂർ സ്വദേശി ബെസിക്കാണ്...
മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; 4 മരണം
റായ്‌ഗഡ്: മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. റായ്‌ഗഡിലെ ഖോപോളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 6.30നാണ് സംഭവം....








































