സമവായനീക്കം ഫലം കണ്ടില്ല; ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെയാണ് നടപടി.
ദേശീയ നേതൃത്വം ഇടപെട്ടാണ് സംസ്‌ഥാന സെക്രട്ടറിയേറ്റും കൗണ്‍സിലും പിരിച്ചുവിട്ടത്. കമ്മിറ്റി...
പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. സ്‌ത്രീകൾ 'പർദ്ദ' ധരിക്കാത്തതുകൊണ്ടും മുഖം മറയ്‌ക്കാത്തതു കൊണ്ടുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ബലാൽസംഗ കേസുകൾ രേഖപ്പെടുത്തുന്നത് എന്ന്...
ഭുവനേശ്വര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; നാലാം കിരീടത്തിൽ മുത്തമിട്ട് കേരളം
ഡെൽഹി: ഭുവനേശ്വര്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി കേരളത്തിന്റെ വനിതാ ടീം. തുടർച്ചയായ നാലാം കിരീടവും സ്വന്തമാക്കിയാണ് കേരളം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
നാലാംതവണയും റെയില്‍വേസിനെ തകർത്താണ് കേരള വനിതകള്‍ കിരീടം...
കണ്ണൂരിലെ ബോംബേറ്; സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ബോംബേറിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
''കണ്ണൂരില്‍ വിവാഹാഘോഷ യാത്രയിലേക്ക്...
ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി; കെ സുരേന്ദ്രന്‍
ആലപ്പുഴ: 500 വർഷം കഴിഞ്ഞാലും ഇന്ത്യ ഭരിക്കുന്നത് ബിജെപി തന്നെ ആയിരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ്...
എബിജി ബാങ്ക് തട്ടിപ്പ്; കേന്ദ്രത്തിനും പങ്കെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ്‌യാഡായ എബിജിക്കെതിരെ സിബിഐ കണ്ടെത്തിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെതിരെ മോദി സര്‍ക്കാര്‍ മൗനം...
ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ...
ന്യൂഡെൽഹി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറക്കുക, ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ്...
ബിജെപിയുടെ വാഗ്‌ദാനങ്ങൾ ചെറുക്കാൻ ഉത്തരാഖണ്ഡിന് കരുത്തുണ്ട്; ഹരീഷ് റാവത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ജനങ്ങൾ ബിജെപിയെ തോൽപിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ബിജെപി നൽകുന്ന വാഗ്‌ദാനങ്ങൾ ചെറുക്കാൻ ഉത്തരാഖണ്ഡിന് കരുത്തുണ്ടെന്നും റാവത്ത് പറഞ്ഞു. സംസ്‌ഥാനത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന...








































