Mon, Aug 24, 2026
39 C
Dubai

താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിലേക്ക്

തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം. ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ...

കോവിഡ് മൂന്നാം തരംഗം; തമിഴ്‌നാട്ടിൽ അവസാനിച്ചതായി സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി വ്യക്‌തമാക്കി സർക്കാർ. നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് വ്യാപനം അവസാനിച്ചതായി സർക്കാർ കണക്കാക്കുന്നത്. ഒമൈക്രോണിനെ തുടർന്ന് കോവിഡ്...

സംസ്‌ഥാനത്ത് നാളെ അങ്കണവാടികളും സ്‌കൂളുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കുന്നു. 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ ഉച്ച വരെ പ്രവർത്തിക്കുന്ന രീതിയിലാണ് നാളെ സ്‌കൂളുകൾ തുറക്കുക. കൂടാതെ ബാച്ചുകളാക്കി തിരിച്ച്, പകുതി...

കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടു; സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടതാണ് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക്...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18 ഹോട്ടൽ' കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ്. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട്...

ഇതാണോ ബിജെപിയുടെ സംസ്‌കാരം?; ഹിമന്ത ബിശ്വ ശർമ്മയുടെ പരാമര്‍ശത്തില്‍ തെലങ്കാന മുഖ്യമന്ത്രി

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ബിജെപിയുടെ മുഖ്യമന്ത്രി ഒരു എംപിയുടെ...

ഹിജാബ് വിവാദം: ഗവർണറിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ഹിജാബ് വിഷയത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിന് എതിരെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍. ഗവര്‍ണര്‍ നേരത്തേയും ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ നിലപാട് എടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി...
- Advertisement -