Tue, Aug 25, 2026
38 C
Dubai

യുപി മുൻ മന്ത്രിയുടെ വീട്ടിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുൻപ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ...

ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത

തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ പേട്ടമുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്‌ജമായി. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് താല്‍ക്കാലികമായി...

അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടികള്‍ തിങ്കളാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ളാസുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ തുടങ്ങിയവ 14 മുതല്‍ ഓഫ്‌ലൈനായി...

രോഗബാധ 16,012, പോസിറ്റിവിറ്റി 19.99%, മരണം 27

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,089 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,012 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 43,087 പേരും കോവിഡ് മരണം...

ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു

ലോഹർദാഗ: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്‌ഫോടനം. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ- പെഷ്രാർ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു. കോബ്രാ ജവാൻമാരായ ദിലീപ് കുമാർ,...

ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 6 പാകിസ്‌ഥാൻ സ്വദേശികളെ പിടികൂടി. ബിഎസ്‌എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്‌തമായി നടത്തിയ തിരച്ചിലിലാണ് 6 പേരെ കസ്‌റ്റഡിയിൽ എടുത്തത്....

പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

തൃശൂർ: പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതേത്തുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ റൂട്ടിലൂടെ ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ...

ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്നതാണ് കോൺഗ്രസ് നയം; മോദി

ന്യൂഡെൽഹി: കോൺഗ്രസിന് എതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത് എന്ന് മോദി പറഞ്ഞു. എന്നാൽ ‘സബ്‌കാ സാത്ത്, സബ്‌കാ...
- Advertisement -