Tue, Aug 25, 2026
38 C
Dubai

11 വയസുകാരിക്ക് പീഡനം; യുവാവിനും കാമുകിയ്‌ക്കും 20 വർഷം കഠിന തടവ്

പത്തനംതിട്ട: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കാമുകിയ്‌ക്കും 20 വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46), കാമുകി സ്‌മിത (33) എന്നിവർക്കെതിരെയാണ് പത്തനംതിട്ട പോക്‌സോ കോടതി ജഡ്‌ജി...

പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപം ഉൾപ്പെടെ വിവിധ വിഷയങ്ങൾ മലയാളികൾക്ക് മുൻപിൽ എത്തിച്ച ചരിത്രകാരനായിരുന്നു ഡോ. എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ച്...

ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക

ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി നൽകി കർണാടക സർക്കാർ. സംസ്‌ഥാനത്ത് ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെയാണ് നടപടി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ...

മഞ്ഞുവീഴ്‌ച; അരുണാചലിൽ കാണാതായ സൈനികരുടെ മരണം സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമിയുടെ സ്‌ഥിരീകരണം. സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6നാണ് കമെംഗ് മേഖലയിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ...

മണിപ്പൂർ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് എൻപിപി

ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുതര ആരോപണവുമായി എൻപിപി. തങ്ങളുടെ സ്‌ഥാനാർഥികൾ ഭീഷണി നേരിടുകയാണെന്നും അധിക സുരക്ഷ ആവശ്യമാണെന്നും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസ്‌താവിച്ചു. തീവ്രവാദ-അധോലോക ഗ്രൂപ്പുകൾ ബിജെപിയെ പിന്തുണയ്‌ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്ന്...

കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജിഎല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

അഹമ്മദാബാദ് സ്‌ഫോടനം; 49 പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി നാളെ

ഗാന്ധിനഗർ: അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസിൽ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 28 പ്രതികളെ വെറുതെവിട്ടു.ഗുജറാത്തിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്....

രോഗബാധ 29,471, പോസിറ്റിവിറ്റി 30.85%, മരണം 28

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,508 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 46,393 പേരും കോവിഡ് മരണം...
- Advertisement -