‘ഇത് രണ്ടാം ജൻമം, പാമ്പ് പിടുത്തം തുടരും’; വാവ സുരേഷ് ആശുപത്രി വിട്ടു
കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. വാവ സുരേഷിന്റെ ആരോഗ്യനില പഴയ അവസ്‌ഥയിലേക്ക് തിരിച്ചെത്തിയതോടെ ആണ് ഇന്ന് ഡിസ്‌ചാർജ് ചെയ്‌തത്. മന്ത്രി വിഎന്‍ വാസവനും...
ലോകായുക്‌തക്ക് കൂച്ചുവിലങ്ങ്; ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്‌ഭവനിൽ എത്തി ഗവർണറെ കണ്ട് കാര്യങ്ങൾ...
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍...
കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ; റെയിൽവേയിൽ ആളില്ലാതെ 3.03 ലക്ഷം തസ്‌തിക
കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. റെയിൽവേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വെളിവായത്. കേന്ദ്രസർവീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്‌തികയിൽ 21,255...
മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം; രാഷ്‌ട്രപതിക്ക് നിവേദനം
ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകരും അടങ്ങിയ നാഷണൽ സോളിഡാരിറ്റി ഫോറം രാഷ്‌ട്രപതിക്ക് നിവേദനം നൽകി. നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും...
വിദ്യാർഥികൾക്ക് ആശങ്ക വേണ്ട; സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്‌ളാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി...
ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യവിധി ഇന്ന്
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും.
ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....
‘ആശുപത്രിയിലേക്ക് പോകുംവഴി ജീപ്പ് നിർത്തിയിട്ടു’; പോലീസിനെതിരെ മധുവിന്റെ സഹോദരി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലക്കേസിൽ പോലീസിനെതിരെ കൂടുതൽ ആരോപണവുമായി മധുവിന്റെ സഹോദരി. മർദ്ദനമേറ്റ മധുവുമായി ആശുപത്രിയിലേക്ക് പോയ പോലീസ് ജീപ്പ് വഴിയിൽ നിര്‍ത്തിയിട്ടെന്നാണ് സഹോദരി സരസുവിന്റെ ആരോപണം.
ആള്‍ക്കൂട്ട വിചാരണയും മർദ്ദനവും...








































