മാദ്ധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമം; മീഡിയവൺ വിലക്കിൽ കനിമൊഴി
ചെന്നൈ: മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മീഡിയവണിന്റെ വിലക്കെന്ന് ഡിഎംകെ നേതാവും എംപിയുമായ എംകെ കനിമൊഴി. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും കനിമൊഴി പറഞ്ഞു.
ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ആദ്യ പടിയാണ് മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കുക...
ശക്‌തമായ ഭൂചലനം; രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ
ന്യൂഡെൽഹി: രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തി. അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിന് പിന്നാലെയാണ് ഇവിടങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്‌ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്നു
ന്യൂഡെൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് ലിസ്‌റ്റിലാണ് അദാനി...
കോടതിയിൽ നിന്നും പീഡന ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍...
നിയന്ത്രണങ്ങളിൽ ഇളവ്; കൊല്ലം ജില്ല ഇനി ബി കാറ്റഗറിയിലെന്ന് കളക്‌ടർ
കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന സി കാറ്റഗറി നിയന്ത്രണങ്ങൾ പിൻവലിച്ചു. ജില്ലയിൽ നിലവിലെ രോഗവ്യാപന തോത് കണക്കാക്കി ബി കാറ്റഗറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്‌ടർ അഫ്‌സാന...
ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മു കശ്‌മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ-ഇ-തൊയ്ബ ഭീകരരാണെന്നാണ് നിഗമനം. ഇവിടെ നിന്നും...
12 വയസുകാരി പീഡനത്തിനിരയായി ഗർഭിണിയായി; യുവാവ് കസ്‌റ്റഡിയിൽ
കൊല്ലം: ജില്ലയിലെ കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 21കാരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇന്നലെ വൈകുന്നേരത്തോടെ കടുത്ത വയറുവേദനയെ...
അന്വേഷണം പാതിവഴിയിൽ; ഇടുക്കിയിലെ ചന്ദന മോഷണം തുടരുന്നു
ഇടുക്കി: നിരവധി പരാതികൾ ഉയർന്നിട്ടും ഇടുക്കിയില്‍ ചന്ദന മോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍...








































