Wed, Aug 26, 2026
37 C
Dubai

കോവിഡ് ഇന്ത്യ; 1,27,952 രോഗബാധ, കേരളത്തിൽ 38,684 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനമാണ്. 2,30,814 പേരാണ് ഒരു ദിവസത്തിനിടെ കോവിഡിൽ നിന്നും മുക്‌തി...

കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി ഡെൽഹി

ഡെൽഹി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി ഡെൽഹി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍...

കോവിഡ് കേസുകളിൽ കുറവ്; സംസ്‌ഥാനത്ത് ഉയരുന്ന മരണനിരക്കിൽ ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ടിപിആർ 35 ശതമാനത്തിന് താഴെ എത്തുന്നത്. ഇത് സംസ്‌ഥാനത്ത് ആശ്വാസം പകരുന്നുണ്ടെങ്കിലും, കോവിഡ് മരണം ഉയർന്ന് തുടരുന്നത്...

അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും

ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ട് യഷ് ധുള്ളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് എതിരാളി മുന്‍ ചാമ്പ്യൻമാരായ ഇംഗ്ളണ്ടാണ്. വൈകീട്ട് 6.30ന് നോര്‍ത്ത് സൗണ്ടിലെ സര്‍...

കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി

കൊല്ലം: വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം...

ആറ്റുകാൽ പൊങ്കാല; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; മാറ്റാനിടയില്ല, താരങ്ങൾ പരിശീലനത്തിൽ

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെതിരായ...

മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ

ഡെൽഹി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത്...
- Advertisement -