വിസി പുനർനിയമനം; അപ്പീൽ തള്ളി ഹൈക്കോടതി, ഹരജിക്കാർ സുപ്രീം കോടതിയിലേക്ക്
കൊച്ചി: കണ്ണൂര് സര്വകലാശാല വൈസ് ചാന്സലര് പുനര്നിയമനത്തിലെ സിംഗിള് ബെഞ്ച് വിധിക്കെതിരായ അപ്പീല് തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല് നല്കിയിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്...
സിൽവർ ലൈൻ ബാധ്യതയാകില്ല; പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർക്കാരിന് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട കാര്യമില്ല. വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച...
നടന വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്കൈലൈൻ...
കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ചോദ്യം ചെയ്ത വിദ്യാർഥിക്ക് മർദ്ദനം
തിരുവനന്തപുരം: സുഹൃത്തുക്കളായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ്...
അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും
ന്യൂഡെൽഹി: രാജ്യത്ത് അടുത്ത ഘട്ട കോവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദഗ്ധർ. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ ബിഎ2 വകഭേദം കൂടുതൽ വ്യാപന...
നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം; പ്രതിയെ തിരിച്ചറിഞ്ഞു
കൊല്ലം: നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെ ആക്രമണം. സ്കൂട്ടറിൽ എത്തിയ ആളാണ് മർദ്ദിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ പമ്പിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം...
വിധി എന്ത്? യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം
ലഖ്നൗ: ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. 2017ൽ 51 സീറ്റുകളിലും വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബിജെപി. അജയ് മിശ്രയുടെ മകൻ കർഷകരെ വാഹനമിടിച്ച്...
കാസർഗോഡ് സിപിഐഎം-ബിജെപി കൂട്ടുകെട്ട്; സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം
കാസർഗോഡ്: കുമ്പളയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാരോട് പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ജില്ലയിലെ പാർട്ടി പ്രവർത്തകർ...








































