Wed, Aug 26, 2026
42 C
Dubai

കോവിഡ് അവലോകന യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്- ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക. സംസ്‌ഥാനത്ത നിലവിലെ സ്‌ഥിതിഗതികൾ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതൽ ജില്ലകളിൽ...

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെയാണ് സിപിഐ യോഗ ചേരുന്നത്. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്‌ചയുണ്ടായെന്ന വിമർശനം...

വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പര; ഇന്ത്യൻ ടീമിന് കോവിഡ് തിരിച്ചടി

ഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോവിഡ് തിരിച്ചടി. ശിഖര്‍ ധവാന്‍ ഉൾപ്പടെ എട്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട് ചെയ്‌തു. ഫെബ്രുവരി ആറിന് ആദ്യ ഏകദിന മൽസരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍...

മുൻ എംഎൽഎ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

കൊല്ലം: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം...

ശബരിമല ദേവസ്വം ബോർഡ് അഴിമതി; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. വിഷയത്തിൽ...

കണ്ണൂർ സർവകലാശാല വിസി നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ഫോൺ പരിശോധനയിലും തീരുമാനമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും...

സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ

ന്യൂഡെൽഹി: സിൽവർലൈൻ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയിൽവേ വൃത്തങ്ങളുടെ വിശദീകരണം. പദ്ധതി സംബന്ധിച്ച്‌ കേരള സർക്കാരുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വ്യക്‌തതയും...
- Advertisement -