Wed, Aug 26, 2026
42 C
Dubai

ലോറസ് പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര

ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടി റെക്കോർഡിട്ട നീരജ് ചോപ്രയ്‌ക്ക് കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം. കഴിഞ്ഞ കൊല്ലത്തെ ബ്രേക്ക്‌ ത്രൂ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിലാണ് ഇന്ത്യൻ ജാവലിൻ ത്രോ...

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്‌മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി...

വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ വെന്റിലേറ്റർ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആളുകൾക്കെതിരെ അന്വേഷണം. ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വിശദീകരണം തേടുകയും...

രോഗബാധ 52,199, പോസിറ്റിവിറ്റി 41.88%, മരണം 29

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,24,611 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 52,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 41,715 പേരും കോവിഡ് മരണം...

മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ

തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം...

മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും

കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരായ ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്നാണ്...

ആരോഗ്യനില തൃപ്‍തികരം; അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്‌ടർമാർ

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. കൂടാതെ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും, വെന്റിലേറ്റർ സഹായം തുടരുകയാണെന്നും കൂട്ടിച്ചേർത്തു....

സിൽവർ ലൈന് ഉടൻ അനുമതിയില്ല; വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: കേരള സർക്കാറിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക്...
- Advertisement -