വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...
ലോകായുക്‌ത ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി.
ലോക്‌പാൽ നിയമം വന്നതോടെ ലോകായുക്‌ത...
കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം
ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ 75ആമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ്...
നടിയെ ആക്രമിച്ച കേസ്; ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നതില്‍ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം...
പെരിയ കൊലക്കേസ്; പ്രതികളുടെ ജയിൽമാറ്റ ആവശ്യം തള്ളി
എറണാകുളം: പെരിയ ഇരട്ടക്കൊലപാത കേസിലെ പ്രതികൾ ജയിൽ മാറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി എറണാകുളം സിജെഎം കോടതി. കേസിൽ അറസ്‌റ്റിലായി കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്‌താ...
‘വാ മൂടിക്കെട്ടുന്ന അവസ്‌ഥ രാജ്യത്ത് ഉണ്ടാകരുത്’; വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ...
കിരണിന്റെ പിതാവ് കൂറുമാറിയതായി കോടതി; കേസിൽ പുതിയ വഴിത്തിരിവ്
കൊച്ചി: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ പുതിയ വഴിത്തിരിവ്. പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്‌മഹത്യാ കുറിപ്പ് എഴുതിവച്ച...
കോവിഡ് കുറയുന്നു; സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് തമിഴ്‌നാടും പുതുച്ചേരിയും
ചെന്നൈ: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ച് പുതുച്ചേരിയും തമിഴ്‌നാടും. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെ തുടർന്നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നേരിട്ടുള്ള വിദ്യാഭ്യാസം പുനഃരാരംഭിക്കും....








































