അട്ടപ്പാടി മധു കേസ്; വിചാരണ വൈകിച്ചത് പോലീസെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിനിരയായി അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ...
പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച്...
കശ്‌മീരിൽ തിരിച്ചടിച്ച് സൈന്യം; പാക് ബന്ധമുള്ള അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഇരട്ട ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ വധിച്ചതായി സൈന്യം. ജെയ്‌ഷ് ഇ മുഹമ്മദ് കമാൻഡർ സാഹിദ് വാനി അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി അറിയിച്ചു....
യുഎസിൽ ഒമൈക്രോൺ വ്യാപനം; ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണ നിരക്ക്
ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്....
ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും നല്ല സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര സഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി...
ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ...
ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ...
വാരാന്ത്യ ലോക്ക്ഡൗൺ; വാളയാറിൽ കർശന പരിശോധന നടത്താൻ പോലീസ്
പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ്...








































