Thu, Nov 19, 2026
28 C
Dubai

യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു

കീവ്: യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്. ടോൾ ഫ്രീ നമ്പർ – 1800118797 +911123012113 +911123014104 +911123017905 ഫാക്‌സ്:...

ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാൻ, ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടായിസം ഇല്ലാതാവും; മോദി

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്‌ച നടന്ന റാലിയെ അഭിസംബോധന...

കൂടുതൽ വിമാനങ്ങൾ യുക്രയ്‌നിലേക്ക് പുറപ്പെടുമെന്ന് എംബസി

ന്യൂഡെൽഹി: റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും വ്യക്‌തമാക്കി ഇന്ത്യൻ എംബസി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി...

ഫെബ്രുവരി 21ന് മുൻപ് സ്‌കൂളുകളിൽ ശുചീകരണം പൂർത്തിയാക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അതിന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകൾ പൂർണ...

ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ലെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. നടൻ ചിരഞ്‌ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ ഇക്കാര്യം വ്യക്‌തമാക്കി...

രോഗബാധ 12,223, പോസിറ്റിവിറ്റി 15.75%, മരണം 25

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,598 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം...

രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്കെന്ന് റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടെയോ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള...

ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ്- 268 കോടി, താലൂക്ക്...
- Advertisement -