ധീരജ് വധക്കേസ്; കത്തി കണ്ടെത്താനാവാതെ പോലീസ്
ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനാവാതെ പോലീസ്. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കത്തി ഉപേക്ഷിച്ചെന്ന പറയുന്ന സ്‌ഥലത്തെത്തി വീണ്ടും തിരച്ചിൽ...
നേരിയ രോഗ ലക്ഷണമുള്ളവർക്ക് ഗാർഹിക നിരീക്ഷണം; നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക്...
കാമറൂൺ ദുരന്തം; മരണം 8 ആയി, കുഞ്ഞുങ്ങളടക്കം 50 പേർ ആശുപത്രിയിൽ
യാവോൺഡെ: ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിന് തൊട്ടുമുൻപ് സ്‌റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് പേർ മരിച്ചു. അൻപത് പേർക്ക് പരിക്കേറ്റു. കുഞ്ഞുങ്ങടളക്കം പലരുടെയും നില...
ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ ഹാജരാക്കാൻ നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്‌തത്.
അതേസമയം,...
ജനറൽ ബിപിൻ റാവത്തിന് പത്‌മവിഭൂഷൺ; 4 മലയാളികൾക്ക് പത്‌മശ്രീ
ഡെൽഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്‌മവിഭൂഷൺ പുരസ്‌കാരം. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും...
‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി
ഡെൽഹി: 73ആം റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും...
ലോകായുക്‌ത ഓർഡിനൻസ്: ജനാധിപത്യത്തിൽ ചിന്തിക്കാൻ കഴിയാത്ത തീരുമാനം; മുസ്‌ലിം ലീഗ്
മലപ്പുറം: ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്‌ത ഓര്‍ഡിനന്‍സെന്ന് മുസ്‍ലിം ലീഗ്. ഈ നീക്കം അപലപനീയമെന്നും ഗവര്‍ണര്‍ അതിന് അനുമതി നല്‍കരുത് എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകായുക്‌തയുടെ ഇന്നത്തെ അധികാരത്തിനു വേണ്ടി...
പ്രവാചക നിന്ദ; ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവുമായി എസ്‌വൈഎസ്
കണ്ണൂർ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിൽ പ്രസംഗിച്ച സീറോ മലബാർ സഭയുടെ വൈദികൻ ഫാദർ ആന്റണിക്കെതിരെ ശക്‌തമായ പ്രതിഷേധവുമായി എസ്‌വൈഎസ് ഇകെ വിഭാഗം. മണിക്കടവ് സെന്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോട് അനുബന്ധിച്ചുള്ള...








































