റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവം; വധശ്രമക്കേസ് ഒഴിവാക്കി പോലീസ്
കണ്ണൂർ: സിപിഎമ്മിന്റെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി പോലീസ്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ...
കെ-റെയിലിന് എതിരായ കവിത; റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ
തിരുവനന്തപുരം: കെ-റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ പ്രശസ്‌ത കവി റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ. കവിത എഴുതിയതിന്റ പേരിൽ സൈബർ ആക്രമണം നേരിടുന്ന റഫീഖ് അഹമ്മദിന് പിന്തുണ നൽകുന്നതായി യൂണിയൻ...
‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’; പ്രത്യേക ക്യാംപയിനുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന...
ആര്‍പിഎന്‍ സിങ് ബിജെപിയിലേക്ക്; ഭീരുക്കൾക്കേ ഇത് സാധ്യമാകൂ എന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അദ്ദേഹം ബിജെപിയില്‍ ചേരും. കഴിഞ്ഞ...
കോവിഡ് വ്യാപനം; സിപിഎം സംസ്‌ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റിയേക്കും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സംസ്‌ഥാന...
അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി
പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. മണ്ണാർക്കാട് എസ്‌സി/ എസ്‌ടി പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ളിക്...
പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...
ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ് സഖ്യം പുറത്ത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...








































