പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...
ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ് സഖ്യം പുറത്ത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...
നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്‌താരത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം കൂടി അധികമായി കോടതി അനുവദിച്ചു. പുതിയ സാക്ഷികളുടെ വിസ്‌താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ...
സ്‌കൂളുകളുടെ പ്രവര്‍ത്തനം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.
ഒന്ന് മുതൽ ഒൻപത്...
ലോകായുക്‌തക്ക് എതിരായ സർക്കാർ നടപടി തിരിച്ചടി ഭയന്ന്; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ലോകായുക്‌തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്‌തയുടെ ചിറകരിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്‌തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍...
രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം
ന്യൂഡെൽഹി: ഈ വർഷത്തെ രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്‌ഥർക്ക് ഇത്തവണ പുരസ്‌കാരമുണ്ട്. ഐജി സി നാഗരാജു, എസ്‌പി ജയശങ്കർ രമേശ് ചന്ദ്രൻ, അസിസ്‌റ്റന്റ് കമ്മീഷണർ എംകെ ഗോപാലകൃഷ്‌ണൻ...
ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുന്നു; ഗവർണർക്ക് കത്തയച്ച് വിഡി സതീശൻ
തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാൻ നിയമ ഭേദഗതിയുമായി രംഗത്തെത്തിയ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
അഴിമതി നിരോധന നിയമത്തിന്റെ എല്ലാ...
ലോകായുക്‌തയെ നിർവീര്യമാക്കൽ; ഓര്‍ഡിനന്‍സ് ഗവര്‍ണർക്ക് മുന്നിൽ
തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്‌തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഇപ്പോൾ ഗവര്‍ണറുടെ...








































