Fri, Aug 28, 2026
41 C
Dubai

കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു

പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം. തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനായ അഖിൽ ലാലിനാണ് (31) രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിടെ കുത്തേറ്റത്. ഇന്ന്...

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ആലപ്പുഴ: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ്...

സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ; ബെവ്കോയുടെ ശുപാർശ അംഗീകരിച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ...

കോവിഡ് ഇന്ത്യ; 2,55,874 പുതിയ കേസുകൾ, കേരളത്തിൽ 26,514 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 3 ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ. 2,55,874 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. ഇന്നലെത്തെക്കാൾ 50,190 കേസുകൾ കുറവാണ് ഇന്ന്...

‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ചുനല്‍കി’

ന്യൂഡെല്‍ഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. സെഫാലി റാണി ദാസ് എന്ന 23കാരിയാണ് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരയായി പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞയാഴ്‌ചയാണ് യുവതി...

നടിയെ ആക്രമിച്ച കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട  ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിൽ പ്രതികൾ ആസൂത്രിതമായി കളവ് പറയുകയാണെന്നും, പറഞ്ഞു പഠിപ്പിച്ച...

കോവിഡ്; സംസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാറ്റഗറി അടിസ്‌ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം....

ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം

മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...
- Advertisement -