അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിന്റെ മാനേജരുടെ മൊഴിയെടുക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി...
സൈബർ സഖാക്കൾ നടപ്പാക്കുന്നത് പാർട്ടി കോടതിയുടെ ശിക്ഷാവിധി; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിമര്‍ശകരെ കടന്നാക്രമിക്കുന്ന സൈബര്‍ പോരാളികള്‍ നടപ്പാക്കുന്നത് പാര്‍ട്ടി കോടതി വിധിച്ച ശിക്ഷയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വ ർ ലൈനിനെ വിമര്‍ശിച്ച കവി റഫീഖ് അഹമ്മദ്, കായംകുളത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന...
കോവിഡ്; സെക്രട്ടറിയേറ്റിലെ പഞ്ചിങ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകിയിട്ടുണ്ട്....
ധാക്ക രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനായി ജയസൂര്യ
ചിറ്റഗോങ്ങ്: ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മൽസര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്‌ജിത് ശങ്കർ സംവിധാനം ചെയ്‌ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൗത്ത് ഏഷ്യയിലെ ഏറ്റവും...
ശിവസേന അന്ന് ജനിച്ചിട്ട് പോലുമില്ല; ഉദ്ദവ് താക്കറെക്കും റാവത്തിനും മറുപടിയുമായി ബിജെപി
മുംബൈ: രാഷ്‌ട്രീയ നേട്ടത്തിനായി ഹിന്ദുത്വത്തെ ഉപയോഗിച്ചുവെന്ന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും ശിവസേന നേതാവ് സഞ്‌ജയ് റാവത്തിന്റെയും പരാമർശത്തിൽ മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
"ശിവസേനക്ക് ചില കാര്യങ്ങളിൽ ഓർമക്കുറവുണ്ട്....
വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്.
സംസ്‌ഥാന ജീവിതശൈലി...
ഇടിഞ്ഞു താഴ്ന്ന് ഓഹരി വിപണി; സെൻസെക്‌സിന് നഷ്‌ടം 1015 പോയിന്റ്
മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഉച്ചയോടെ സെൻസെക്‌സ് 1000 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയും ചെയ്‌തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗ തീരുമാനം പുറത്തു വരാനിരിക്കെയാണ്...
പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം; കർണാടകയിൽ ആശങ്ക
ബെംഗളൂരു: കർണാടകയിൽ പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികളിൽ റിപ്പോർട് ചെയ്‌തത്. ഡിസംബറിൽ ഇത്...








































