Sat, Aug 29, 2026
37 C
Dubai

വാക്‌സിൻ പാസ് നിർബന്ധമാക്കി; ഫ്രാൻസിൽ വൻ പ്രതിഷേധം

പാരീസ്: പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്‌സിനേഷൻ ഹെൽത്ത് പാസ് നിർബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാൻസിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ. ഏകദേശം 38,000ത്തോളം പേർ കഴിഞ്ഞ ദിവസം നടന്ന...

ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക്

ന്യൂഡെൽഹി: സമൂഹമാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡെൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. കേസിൽ ഡെൽഹി പോലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ്...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന്

കേപ് ടൗൺ: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ന് കേപ് ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍...

നടിയെ ആക്രമിച്ച കേസ്; രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്‌ഥാന സർക്കാർ. വിചാരണ നീട്ടണമെന്ന അപേക്ഷക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്‌തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും...

സാങ്കേതിക സർവകലാശാല ആസ്‌ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം നീട്ടി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്ക് ആസ്‌ഥാനമന്ദിരം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം ആറ് മാസം കൂടി നീട്ടിയെങ്കിലും നടപടികൾ വൈകുന്നതിൽ സ്‌ഥലയുടമകൾക്ക് ആശങ്ക. പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിലുൾപ്പടെ അവ്യക്‌തത തുടരുകയാണ്. ഈ മാസം...

സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുകൾ അനുവദിക്കുക. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23,...

ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നിരോധിത സംഘടനകളായ ലഷ്‌കറുമായും ടിആർഎഫുമായും ബന്ധമുണ്ടെന്ന് കശ്‌മീർ പോലീസ് അറിയിച്ചു. കൃത്യമായ വിവരങ്ങളുടെ...

ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ

ഒമാൻ: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്‌സിൽ നടന്ന ഉൽഘാടന മൽസരത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ ജയിച്ചുകയറിയത്. എതിരില്ലാത്ത ഒമ്പത്...
- Advertisement -