Sat, Aug 29, 2026
33 C
Dubai

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്‌ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ പി ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടിഎൻ സൂരജ്, ബന്ധു...

ഹേമ സമിതി റിപ്പോർട്; ഡബ്ള്യുസിസി ഇന്ന് മന്ത്രിയെ കാണും

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ സമിതി റിപ്പോർട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ള്യുസിസി അം​ഗങ്ങൾ ഇന്ന് നിയമമന്ത്രി പി രാജീവിനെ കാണും. കളമശേരി കുസാറ്റ് ഗസ്‌റ്റ് ഹൗസിൽ വെച്ച്...

ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി; കുരുക്ക് മുറുക്കി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ...

കോവിഡ് ഇന്ത്യ; 3,47,254 രോഗബാധ, കേരളത്തിൽ 46,387 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 29,722 കേസുകളാണ് ഇന്ന് കൂടുതൽ റിപ്പോർട് ചെയ്‌തതെന്ന്‌ മന്ത്രാലയത്തിന്റെ...

2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്

കാൻബറ: ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മൽസരക്രമം പുറത്തുവന്നു. ഇന്ത്യയും പാകിസ്‌ഥാനും നേർക്കുനേർ വരുമെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കും. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം...

വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ മരണം വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നത് വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം...

വിഎസ് അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കോവിഡ് സ്‌ഥിരീകരിച്ചു. വിദഗ്‌ധ പരിചരണത്തിനായി വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിഎസിന് കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്‌നങ്ങളും...

മുംബൈയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു

മുംബൈ: നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ നേരത്തെ അറിയിച്ചിരുന്നു. സംസ്‌ഥാനത്തെ സ്‌കൂളുകള്‍ അടുത്ത ആഴ്‌ച മുതല്‍...
- Advertisement -