കോവിഡ് നിയന്ത്രണങ്ങൾക്കിടെ സിപിഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കാസർഗോഡ്: സിപിഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസത്തെ കാസർഗോഡ് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിലാണ് നടക്കുക. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ 10ന്...
അബുദാബി സ്‌ഫോടനം; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശികൾ
ദുബായ്: അബുദാബിയിൽ തിങ്കളാഴ്‌ചയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളാണെന്ന് സ്‌ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്‌ച നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്‌ജയ് സുധീർ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സറിലാണ്...
സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ
കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് സാമൂഹിക...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ...
ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം തുടങ്ങിയവയെ അടിസ്‌ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കാറ്റഗറി...
10, 11, 12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരും; സ്‌കൂളുകൾ പൂർണമായി അടക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കില്ല. 10,11,12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ കോളേജുകളിലും ഓഫ്‌ലൈൻ ക്‌ളാസുകൾ നടത്താമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ...
മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി
കൊച്ചി: ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീന്റെ ആത്‌മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.
കേസിൽ ആരോപണ വിധേയനായ സിഐ...
കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ...








































