Sat, Aug 29, 2026
36 C
Dubai

കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്‌തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡബ്ള്യുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ...

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം

ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്-19 കുത്തിവെപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. വികലാംഗര്‍ക്ക് വീടുതോറുമുള്ള കോവിഡ് വാക്‌സിനേഷന് മുന്‍ഗണന...

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെടി ജോമോന്‍...

കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ

തിരുവനന്തപുരം: ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെഎസ്ആർടിസി. ബസ് ഓരോ സ്‌റ്റേഷനിലും എത്തുന്നതിന് പത്ത് മിനിറ്റ് മുൻപ് വരെ ഈ സേവനം ലഭ്യമാണ്. നിലവിൽ ബസ് യാത്ര...

കഥകിന്റെ മാന്ത്രികൻ ഇനിയില്ല; പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി

ഡെൽഹി: കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ വസതിയിലാണ് അന്ത്യം. 83 വയസായിരുന്നു. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിൽ ഒരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു...

ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ

മെൽബൺ: നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍ അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66ആം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും....

ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഇടുക്കി: എൻജിനീയറിങ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഇടുക്കി കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസിൽ...

ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് ആലപ്പി രംഗനാഥ്....
- Advertisement -