Sat, Aug 29, 2026
36 C
Dubai

വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ളാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും....

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത്‌ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ...

സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള...

‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്

തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളെ അനുകരിച്ച്, കേരളത്തിൽ വ്യാപകമായി വരുന്ന 'കപ്പിള്‍ ഷെയറിങ്' അല്ലെങ്കിൽ 'പാർട്‌ണർ സ്വാപ്പിംഗ്' സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാതെ പോലീസ്. ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് പോലുള്ള നവമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൈമാറ്റ...

ഗോവയിൽ ശിവസേന-എൻസിപി സഖ്യം; 15 സീറ്റിൽ മൽസരിക്കും

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്‌ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് ഗോവ ശിവസേന നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്ത് വ്യക്‌തമാക്കി. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ...

ജയിലിൽ ഉള്ളവർ മുതൽ ജാമ്യം നേടിയവർ വരെ; എസ്‌പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്‌ഥാനാർഥി പട്ടികയെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്ത്. 'കേസുകളിൽ ജയിലില്‍ കഴിയുന്നവര്‍ മുതല്‍ ജാമ്യത്തില്‍ കഴിയുന്നവര്‍ വരെ ഉള്ളതാണ് എസ്‌പിയുടെ സ്‌ഥാനാർഥി പട്ടിക'...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ

തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....

മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...
- Advertisement -