Sun, Aug 30, 2026
37 C
Dubai

സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ ഷിബുവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെകെ...

ടെസ്‌റ്റ് ക്യാപ്റ്റന്‍ സ്‌ഥാനം രാജിവെച്ച് കോഹ്‌ലി

ന്യൂഡെൽഹി: ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം നടത്തി വിരാട് കോഹ്‌ലി. ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്‌ഥാനമൊഴിയുന്നതായി അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ്...

സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്‌ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും...

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടി

ഡെൽഹി: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്‌ച കൂടി...

പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ

ന്യൂഡെൽഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്. പഞ്ചാബിലെ മോഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ആണ് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുന്നത്. തന്റെ സീറ്റ് നടൻ സോനു...

സംസ്‌ഥാനത്ത് 50 ശതമാനം പിന്നിട്ട് കുട്ടികളുടെ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും (51 ശതമാനം) കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66,741 കുട്ടികള്‍ക്കാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്....

രോഗബാധ 17,755, പോസിറ്റിവിറ്റി 26.93%, മരണം 17

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,937 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,819 പേരും കോവിഡ് മരണം...

മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപന സാധ്യത; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സ്‌ഥാപനങ്ങളിലാണ് ക്ളസ്‌റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്....
- Advertisement -