Sun, Aug 30, 2026
33 C
Dubai

നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം; ഇന്നസെന്റ്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡണ്ട് ഇന്നസെന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു. അതേസമയം, നടിയെ...

ഉമ്മൻചാണ്ടി വധശ്രമക്കേസ്; വിചാരണ തുടങ്ങി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങി. കണ്ണൂർ അസിസ്‌റ്റന്റ്‌ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും സംഭവ സമയത്ത് കണ്ണൂർ ടൗൺ എസ്‌ഐമായിരുന്ന കെ...

ചികിൽസക്കായി അമേരിക്കയിലേക്ക് പുറപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർ ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഭാര്യ കമല, പേഴ്‌സണൽ...

സ്‌കൂൾ അടയ്‌ക്കൽ; തീരുമാനം ഉടൻ, മാർഗരേഖ പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടയ്‌ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്‌ച മാർഗരേഖ പുറത്തിറക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ 21ആം തീയതി മുതൽ രണ്ടാഴ്‌ചത്തേക്ക് അടച്ചിടാനാണ്...

ബസ് ചാർജ് വർധന; ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നാം തീയതി മുതൽ ബസ് നിരക്ക് വർധന നടപ്പാക്കാൻ ആലോചന. ബസ് ചാർജ് വർധന സംബന്ധിച്ച ഗതാഗത വകുപ്പിന്റെ ശുപാർശക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെയാണ് ഫെബ്രുവരി 1 മുതൽ...

പിടിവിട്ട് കോവിഡ്, നിയന്ത്രണമില്ലാതെ പാർട്ടി സമ്മേളനങ്ങൾ, ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ്. എറണാകുളം ജില്ലയിൽ 30 മുകളിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്ക് ഉയരുകയാണ്. ടിപിആർ കുതിച്ചുയരുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉൾപ്പടെ...

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; 2000 പേജ് കുറ്റപത്രവും 89 സാക്ഷികളെയും കോടതി പരിശോധിച്ചു

കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ചർച്ച ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു കഴിഞ്ഞു. കോട്ടയം...

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാൻസലർ സ്‌ഥാനം ഒഴിയരുതെന്ന് ആവശ്യം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ...
- Advertisement -