Sun, Aug 30, 2026
41 C
Dubai

ദിലീപിന്റെ അറസ്‌റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല; എഡിജിപി ശ്രീജിത്ത്

തിരുവനന്തപുരം: കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് പ്രതികരിച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ...

ഇലക്‌ട്രിക്‌ വാഹന വിപണി കീഴടക്കാൻ കൊമാകിയുടെ ‘വെനീസ്’ വരുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക്‌ വാഹന ശ്രേണി വിപുലീകരിച്ചു കൊണ്ട്, ഡെല്‍ഹി ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പായ കൊമാകി തങ്ങളുടെ പുതിയ അതിവേഗ ഇ-സ്‌കൂട്ടറായ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്....

ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഏഴായി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന്...

എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്

ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി. കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ...

ദിലീപിന്റെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈലും പിടിച്ചെടുത്തു

ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. വീട്ടിൽനിന്നും ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട്...

ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സൈനിക-നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത ബന്ധം നിലനിർത്താനും നിയന്ത്രണ രേഖയിൽ (എൽ‌എസി) ശേഷിക്കുന്ന പ്രശ്‌നങ്ങളുടെ പരസ്‌പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം കണ്ടെത്താമെന്നും ധാരണ. ഇന്നലെ ചേർന്ന ഇന്ത്യ-ചൈന...

രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷം, ജാഗ്രത വേണം, ഭയം വേണ്ട; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത വേണമെന്നും എന്നാൽ ഭയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷനാണ്. പഴയ സ്‌ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക്...
- Advertisement -