കോൺഗ്രസിന്റേത് കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതി; മുഖ്യമന്ത്രി
കോഴിക്കോട്: കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്‌തവരെ തള്ളിപ്പറയുന്ന സൂചന പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ...
ഒമൈക്രോൺ; കേസുകള്‍ 421 ആയി, അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്തെ ഒമൈക്രോൺ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ്...
ഇസ്രോയുടെ തലപ്പത്തേക്ക് മറ്റൊരു മലയാളി കൂടി; പുതിയ ചെയർമാൻ എസ് സോമനാഥ്
ന്യൂഡെൽഹി: മലയാളിയായ എസ് സോമനാഥ് ഇസ്രോയുടെ തലപ്പത്തേക്ക്. കെ ശിവൻ സ്‌ഥാനമൊഴിയുന്ന അവസരത്തിലാണ് ഇസ്രോയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായത്. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാന്റെ നിയമനം. തിരുവനന്തപുരം വിഎസ്‌സി...
രോഗബാധ 12,742, പോസിറ്റിവിറ്റി 17.5%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72,808 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,742 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,552 പേരും കോവിഡ് മരണം...
സർക്കാർ ജീവനക്കാർക്ക് ബുധനാഴ്‌ചകളിൽ ഖാദി നിർബന്ധമാക്കി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്‌ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്‌ചകളിൽ ഖാദി കൈത്തറി വസ്‌ത്രം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ...
സാമൂഹ്യ മാദ്ധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങൾ വിലക്കി സമസ്‌ത
കോഴിക്കോട്: പൂര്‍വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്‌ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്‌ത. സംഘടനയ്‌ക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്‌തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍...
രാജിക്ക് പിന്നാലെ യുപി മുൻ മന്ത്രി എസ്‌പി മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച്, ബിജെപിയിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുന്ന മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്. 2014ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ്...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്....






































